അപ്രിയ സത്യങ്ങൾ പറയുന്ന ‘ജനഗണമന’, പൃഥ്വിരാജിന്റെയും സുരാജിന്റെയും താണ്ഡവം| Jana Gana Mana Review

സത്യങ്ങൾ പറയുന്ന ജനഗണമന പൃഥ്വിരാജിന്റെയും സുരാജിന്റെയും താണ്ഡവം Jana Gana Mana

ആദര്‍ശ് പി ഐ 28 April 2022, 03:56 PM IST കോടതി മുറിയിലെ നീണ്ട വാദങ്ങളോടെയാണ് സിനിമ പുരോഗമിക്കുന്നത്. ഇത്ര ദീര്‍ഘമായ കോടതി രംഗങ്ങള്‍ അപൂര്‍വമായി മാത്രമേ സിനിമയില്‍ ഉണ്ടായിട്ടുളളൂ. പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതോടൊപ്പം കൃത്യവും വ്യക്തവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് സിനിമ. Jana Gana Mana ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. വര്‍ത്തമാനകാല … Read more

Debatepost