Ksrtc Swift | കുന്നംകുളം ബസ് അപകടം; കെ സ്വിഫ്റ്റ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്, പിക്കപ്പ് വാന്‍ ഡ്രൈവറും അറസ്റ്റില്‍
തൃശൂർ (Thrissur) കുന്നംകുളത്ത് (Kunnamkulam) കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച കേസിൽ കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനും അറസ്റ്റിലായി. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് … Read more