Russia Ukraine piece talks : പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കുന്നു; റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച തുടങ്ങി

Russia Ukraine piece talks പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കുന്നു റഷ്യ യുക്രൈന്x200d സമാധാന

Russia Ukraine piece talks :നിരുപാധികം കീഴടങ്ങുക, നാറ്റോ, ഇയു അംഗത്വ ആവശ്യം ഉപേക്ഷിക്കുക എന്നിവയിലേതെങ്കിലുമൊന്നാകും റഷ്യ ആവശ്യപ്പെടുക എന്നാണ് സൂചന.   എന്നാല്‍ ഇക്കാര്യം യുക്രൈന്‍ അംഗീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.  Belarus, First Published Feb 28, 2022, 5:40 PM IST റഷ്യ യുക്രൈന്‍ (Russia Ukraine) നിര്‍ണായക ചര്‍ച്ച ബെലാറൂസില്‍ (Belarus) തുടങ്ങി. ബെലാറൂസ് അതിര്‍ത്തിയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. പ്രതിരോധ മന്ത്രിഒലെക്‌സി റെസ്‌നിക്കോവാണ് യുക്രൈന്‍ സംഘത്തെ നയിക്കുന്നത്. റഷ്യ ധാരണക്ക് … Read more

Russia-Ukraine piece talks : ലോകത്തിന് പ്രതീക്ഷ; റഷ്യ-യുക്രൈന്‍ ചര്‍ച്ച തുടങ്ങി

Russia Ukraine piece talks ലോകത്തിന് പ്രതീക്ഷ റഷ്യ യുക്രൈന്x200d ചര്x200dച്ച തുടങ്ങി

ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ചര്‍ച്ച നടത്തുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്.  Moscow, First Published Feb 27, 2022, 9:26 PM IST മോസ്‌കോ: ലോകത്തിന് പ്രതീക്ഷ നല്‍കിയ റഷ്യയും യുക്രൈനും ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ചര്‍ച്ച നടത്തുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് … Read more

Debatepost