Daily Horoscope March 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 09 2022 നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Daily Horoscope March 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു Daily Horoscope March 09, 2022: മകരം രാശിയിലാണ് ഞാന്‍ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പലര്‍ക്കും മകരം രാശിയെ പണത്തിന്റേയും ബിസിനസിന്റേയും അടയാളമായാണ് അറിയാവുന്നത്. എന്നാല്‍ ആത്മീയ പുനര്‍ജന്മത്തിലും മകരം രാശിക്ക് വ്യക്തമായ പങ്കുണ്ട്. പുരാതന കാലത്ത്, രാത്രി ഏറ്റവും ദൈർഘ്യമേറിയതും പകൽ കുറവുള്ളതുമായ ഡിസംബർ 21 ന് സൂര്യൻ മകരം രാശിയിലാണെന്നാണ് ആളുകള്‍ മനസിലാക്കിയിരുന്നത്. മേടം രാശി (മാർച്ച് 21 … Read more

Daily Horoscope March 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 08 2022 നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Daily Horoscope March 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു Daily Horoscope March 08, 2022: ഈ ആഴ്ചയിലെ ഏന്റെ പ്രിയ രാശി ധനുവാണ്. പ്രസ്തുത രാശിക്കാരുടെ പ്രത്യേകത യാത്രയോടുള്ള ഇഷ്ടമാണ്. മനസും ആത്മാവും പരിപൂര്‍ണതയിലേക്കെത്തുന്ന യാത്രകള്‍ അനുഭവിക്കാനാണ് ഇവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ധനു രാശി പലപ്പോഴും ജ്ഞാനികൾക്കും ഗുരുക്കന്മാർക്കും ഋഷിമാർക്കും ഗുരുക്കന്മാർക്കും ഏറ്റവും അനുയോജ്യമായ രാശിയാകുന്നത്. മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) സുപ്രധാന ഗ്രഹ … Read more

Daily Horoscope March 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 05 2022 നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Daily Horoscope March 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു Daily Horoscope March 05, 2022: ഞാൻ ഇത് മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ ശനിയാഴ്ച എനിക്ക് പ്രിയപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്. നിങ്ങൾ എന്നോട് യോജിക്കുന്നുവെങ്കിൽ, അത് ശനിയുടെ തത്വം നിങ്ങളുടെ ഹൃദയത്തിന് പ്രിയപ്പെട്ടതായതുകൊണ്ടാകാം. അതിനർത്ഥം നിങ്ങൾക്ക് ധാരാളം അച്ചടക്കം ഉണ്ടെന്നും ചുറ്റും നടക്കുന്നത് വെറുതെ കാണുന്നതിന് പകരം പ്രായോഗിക ഫലങ്ങൾ നേടാനും ആഗ്രഹിക്കുന്നുവെന്നുമാണ്. മേടം രാശി (മാർച്ച് 21 – … Read more

Bheeshma Parvam box office : ‘ഭീഷ്‍മ പര്‍വ’ത്തിന് ഗംഭീര ഓപ്പണിംഗ്, ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

Bheeshma Parvam box office ഭീഷ്x200dമ പര്x200dവത്തിന് ഗംഭീര ഓപ്പണിംഗ് ആദ്യ

Kochi, First Published Mar 4, 2022, 10:17 AM IST മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്‍മ പര്‍വം’ ((Bheeshma Parvam box office) കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്. ചലച്ചിത്രവര്‍ത്തകരടക്കം മമ്മൂട്ടി സിനിമയെ ഏറ്റെടുത്ത് രംഗത്ത് എത്തി. ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. Read More … Read more

Daily Horoscope March 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 04 2022 നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Daily Horoscope March 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു Daily Horoscope March 04, 2022: ജ്യോതിഷത്തിൽ ഒരു വലിയ നിഗൂഢതയുണ്ടെന്ന് ചിലർ കരുതുന്നു. അങ്ങനെ ഒന്നും ഇല്ലെന്ന് ഞാൻ നിങ്ങളോട് പറയട്ടെ! ചുറ്റും നോക്കാനും എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാനും പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കാനുമുള്ള കഴിവാണ് ജ്യോതിഷത്തിന് ആവശ്യമായ ഏറ്റവും വലിയ വൈദഗ്ദ്ധ്യം. നിയമങ്ങൾ വാചാലനായി പഠിക്കുന്നതിനേക്കാൾ വളരെ പ്രധാനമാണ് അത്. മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) … Read more

Russia Ukraine war | മൂന്നു ദിവസം, 26 ഫ്‌ളൈറ്റുകൾ; യുക്രെയ്‌നിൽ നിന്നും മഹാ രക്ഷാദൗത്യത്തിനൊരുങ്ങി രാജ്യം

Russia Ukraine war മൂന്നു ദിവസം 26 ഫ്‌ളൈറ്റുകൾ യുക്രെയ്‌നിൽ നിന്നും

യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ (War-torn Ukraine) നിന്ന് ഒറ്റപ്പെട്ട പൗരന്മാരെ തിരികെ കൊണ്ടുവരാൻ അടുത്ത മൂന്ന് ദിവസങ്ങളിൽ 26 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ കിഴക്കൻ നഗരമായ ഖർകീവിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സർക്കാരിന്റെ മുൻ‌ഗണനയാണ്, ഏകദേശം 12,000 ഇന്ത്യൻ പൗരന്മാർ യുക്രെയ്‌ൻ വിട്ടു. ഇതിൽ യുക്രെയ്‌നിലുള്ള ഏകദേശം 60% ഇന്ത്യക്കാർ ഉൾപ്പെടുമെന്ന് ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. ബാക്കിയുള്ള 40 … Read more

Daily Horoscope March 01, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 01 2022 നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Daily Horoscope March 01, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു Daily Horoscope March 01, 2022: മാന്ത്രിക സ്വഭാവമുള്ള ബുധൻ അതിന്റെ സ്ഥാനം മാറ്റിയിരിക്കുകയാണ്! ധാരാളം ജ്യോതിഷികൾ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണിത് – ചിലപ്പോൾ, വളരെയധികം ശ്രദ്ധിക്കുന്നത്! നിങ്ങൾ പലതിലും കാലതാമസം നേരിടുന്നുണ്ടെങ്കിൽ, ഇപ്പോൾ കാര്യങ്ങളെല്ലാം വീണ്ടും നീക്കാൻ തുടങ്ങണം എന്നതാണ് തത്വം. തീർച്ചയായും നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടി വന്നേക്കാം. മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) നിങ്ങളുടെ … Read more

Daily Horoscope February 19, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope February 19 2022 നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Daily Horoscope February 19, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു Daily Horoscope February 19, 2022: ഈ വാരം അവസാനിക്കുകയാണ്. പാശ്ചാത്യ സമ്പ്രദായം അനുസരിച്ച് ശനിയാഴ്ച അവസാനിക്കുന്ന ഒന്ന് മാത്രമാണ് ആഴ്ചകള്‍. ജ്യോതിഷത്തിൽ തുടക്കങ്ങളും അവസാനങ്ങളും എന്നൊന്നില്ല. നിരന്തരം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന, ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന അനന്തമായ ഒരു സൃഷ്ടി മാത്രമാണ്. മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) സമയം കടന്നു പോകുമ്പോൾ പുതിയ ബന്ധങ്ങളും … Read more

Debatepost