Daily Horoscope March 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
Daily Horoscope March 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു Daily Horoscope March 09, 2022: മകരം രാശിയിലാണ് ഞാന്‍ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പലര്‍ക്കും മകരം രാശിയെ പണത്തിന്റേയും ബിസിനസിന്റേയും അടയാളമായാണ് അറിയാവുന്നത്. എന്നാല്‍ ആത്മീയ പുനര്‍ജന്മത്തിലും മകരം രാശിക്ക് വ്യക്തമായ പങ്കുണ്ട്. പുരാതന കാലത്ത്, രാത്രി ഏറ്റവും ദൈർഘ്യമേറിയതും പകൽ കുറവുള്ളതുമായ ഡിസംബർ 21 ന് സൂര്യൻ മകരം രാശിയിലാണെന്നാണ് ആളുകള്‍ മനസിലാക്കിയിരുന്നത്. മേടം രാശി (മാർച്ച് 21 … Read more