Rimi Tomy | ‘കല്യാണം ആയോ റിമി’ ? വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമെന്ത്; റിമി ടോമി പറയുന്നു

Rimi Tomy കല്യാണം ആയോ റിമി വിവാഹ വാര്x200dത്തകള്x200dക്ക് പിന്നിലെ

മലയാളത്തിലെ പ്രമുഖ ഗായിക റിമി ടോമി (Rimi Tomy )വീണ്ടും വിവാഹിതയാകുന്നുവെന്ന  തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണമാണെന്നും ചൂണ്ടിക്കാട്ടി ഒടുവില്‍ റിമി ടോമി തന്നെ രംഗത്ത് വന്നു. റിമിയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രിയ ഗായിക വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയത്. ‘കല്യാണം ആയോ റിമി?’ എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.ഞാൻ പ്രത്യേക … Read more

Ukriane War: റഷ്യന്‍ പിന്മാറ്റത്തിന് പിന്നാലെ ഇര്‍പിനില്‍ ഡസന്‍ കണക്കിന് ശവക്കുഴികള്‍ കണ്ടെത്തി

Ukriane War റഷ്യന്x200d പിന്മാറ്റത്തിന് പിന്നാലെ ഇര്x200dപിനില്x200d ഡസന്x200d കണക്കിന് ശവക്കുഴികള്x200d കണ്ടെത്തി

First Published Apr 19, 2022, 1:34 PM IST ലോകത്ത് കൊവിഡ് വ്യാപനം തീവ്രമായ കാലത്താണ് ബ്രസീലില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ശ്മശാന  ചിത്രങ്ങള്‍ ലോകശ്രദ്ധയിലേക്ക് എത്തിയത്. ഏതാണ്ട് അതുപോലെ തന്നെ ഇന്ന് യുക്രൈനിലെ ശ്മശാന ചിത്രങ്ങളും ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഈ ശ്മശാനങ്ങളുടെ വലിപ്പം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24-നാണ് റഷ്യ, നവനാസി സൈനിക സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് യുക്രൈന്‍ അക്രമണം ആരംഭിച്ചത്. തുടര്‍ന്ന് നീണ്ട നാല്പത്തിയഞ്ച് ദിവസത്തോളം യുക്രൈനില്‍ നിന്ന് … Read more

Sri Lanka Crisis : ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്ക്, നടപടി കർഫ്യൂവിന് പിന്നാലെ

Sri Lanka Crisis ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്ക് നടപടി കർഫ്യൂവിന്

Colombo, First Published Apr 3, 2022, 6:59 AM IST കൊളംബോ: അടിയന്തരാവസ്ഥയക്കും കർഫ്യൂവിനും പിറകെ ശ്രീലങ്കയിൽ (Sri Lanka) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സാമൂഹ്യ മാധ്യങ്ങളുടെ (Social Media) ഉപയോഗത്തിന് രാജ്യത്ത് വിലക്ക് (Ban) ഏർപ്പെടുത്തി. ഫേസ്ബുക്ക് (Facebook), ഇൻസ്റ്റഗ്രാം (Instagram), ട്വിറ്റർ (Twitter), വാട്സപ്പ് (WhatsApp) ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധത്തിന് ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് സാമൂഹിക മാധ്യമങ്ങക്ക് ലങ്കൻ സർക്കാർ വിലക്കേർപ്പടുത്തിയത്. തെറ്റായ വിവങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സർക്കാർ … Read more

Debatepost