Vijay Babu Sexual Assault Case : വിജയ് ബാബുവിനെതിരെ തെളിവുകൾ ലഭിച്ചു; പാസ്പോർട്ട് കണ്ടുകെട്ടണമെന്ന ആവശ്യവുമായി പോലീസ്

Vijay Babu Sexual Assault Case വിജയ് ബാബുവിനെതിരെ തെളിവുകൾ ലഭിച്ചു

കൊച്ചി :   ബലാത്സംഗ കേസിൽ വിജയ് ബാബുവിനെതിരെ തെളിവുകളുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. പരാതിയെ തുടർന്ന് പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ വിജയ് ബാബുവിനെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിജയ് ബാബുവിന്റെ പാസ്‌പ്പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ പരാതിക്കാരിയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമങ്ങൾ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. … Read more

K Rail : കെറെയില്‍ വിരുദ്ധ സമരക്കാരെ പൊലീസ് മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്

K Rail കെറെയില്x200d വിരുദ്ധ സമരക്കാരെ പൊലീസ് മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്

കെ റെയിലിനെതിരെ (K Rail) സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഉണ്ടാകും എന്നാണ് വിവരം. Thiruvananthapuram, First Published Apr 23, 2022, 7:30 PM IST തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ.റെയിൽ വിരുദ്ധ സമരക്കാരെ ചവിട്ട് വീഴ്ത്തുന്നതിന് മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിവിൽ പൊലീസ് ഓഫീസർ ഷെബീറാണ് മുഖത്തടിച്ച് തറയിലിട്ട ശേഷം കോണ്‍ഗ്രസ് പ്രവർത്തകനെ ചവിട്ടിയത്. പൊലീസുകന്റെ അക്രമം തെളിഞ്ഞിട്ടും … Read more

Popular Front | വിവാദ പ്രസംഗം: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാവിനെ കണ്ടെത്താൻ വ്യാപക തെരച്ചിലുമായി പൊലീസ്

Popular Front വിവാദ പ്രസംഗം ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാവിനെ

മുംബൈ: മസ്ജിദുകളിൽ ഉച്ചഭാഷിണിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാവിനായി പൊലീസിന്‍റെ വ്യാപക തെരച്ചിൽ. മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്താൽ ആരെയും വെറുതെ വിടില്ലെന്ന് തുറന്നടിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുംബ്ര പ്രസിഡന്റ് അബ്ദുൾ മതീൻ ഷെഖാനി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ നടത്തുകയാണെന്നും മുമ്പ്ര പോലീസ് അറിയിച്ചു. ഷെഖാനിയെ കണ്ടെത്തുന്നതിനായി രണ്ട് സംഘങ്ങൾ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച നടത്തിയ വിവാദ പ്രസ്താവനകളുടെ പേരിൽ ഇയാൾക്കെതിരെ … Read more

വീണ്ടും ബുൾഡോസറുമായി യുപി പോലീസ്; ബലാത്സംഗ കേസിലെ പ്രതികളുടെ വീട് തകർത്തു | വീഡിയോ

ബുൾഡോസറുമായി യുപി പോലീസ് ബലാത്സംഗ കേസിലെ പ്രതികളുടെ വീട് തകർത്തു

ലഖ്‌നൗ: ബലാത്സംഗ കേസിലെ പ്രതികളെ പിടികൂടാനായി വീണ്ടും ബുള്‍ഡോസറുമായി യു.പി. പോലീസ്. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലാണ് ബലാത്സംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാന്‍ ബുള്‍ഡോസറുമായി പോലീസ് രംഗത്തിറങ്ങിയത്. പ്രതികളുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായെത്തിയ പോലീസ് സംഘം, വീടിന്റെ ഒരു ഭാഗം തകര്‍ത്തു. 48 മണിക്കൂറിനുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ വീട് മുഴുവന്‍ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനുപിന്നാലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിവില്‍പോയ പ്രതികളെ പിടികൂടുകയും ചെയ്തു. സഹാറന്‍പുരിലെ ഒരു ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പോലീസ് ബുള്‍ഡോസറുമായി പ്രതികളെ … Read more

ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് വേണമെന്ന് അമ്മ, അപേക്ഷയുമായി 4-ാം ക്ലാസുകാരന്‍, കുഴങ്ങി പൊലീസ്

സൈക്കിള്x200d ഓടിക്കാന്x200d ലൈസന്x200dസ് വേണമെന്ന് അമ്മ അപേക്ഷയുമായി 4 ാം ക്ലാസുകാരന്x200d കുഴങ്ങി

ബുക്കില്‍ നിന്ന് കീറിയെടുത്ത കടലാസില്‍ എഴുതിയ കത്തിന്‍റെ ഉള്ളടക്കം ഇതാണ്. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡിലൂടെ സൈക്കിള്‍ ഓടിക്കാനുള്ള അനുവാദം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അപേക്ഷ കണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത് Nedumkandam, First Published Mar 26, 2022, 7:08 AM IST നാലാംക്ലാസുകാരന്‍ മകന് സൈക്കിളുമായി റോഡില്‍ പോവണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പൊലീസ്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ … Read more

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ കണ്ണുകെട്ടിയ ശേഷം കുത്തിക്കൊല്ലാന്‍ ശ്രമം; വിചിത്രമായ കാരണംകേട്ട് ഞെട്ടി പൊലീസ്

ബന്ധത്തിനിടെ യുവാവിന്റെ കണ്ണുകെട്ടിയ ശേഷം കുത്തിക്കൊല്ലാന്x200d ശ്രമം വിചിത്രമായ കാരണംകേട്ട് ഞെട്ടി

പ്ലെന്‍റ്റി ഓഫ് ഫിഷ് എന്ന ഡേറ്റിങ് സൈറ്റ് വഴിയാണ് നിക ഒരു യുവാവിനെ പരിചയപ്പെട്ടത്. ശേഷം ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരും സണ്‍സെറ്റ് സ്റ്റേഷന്‍ എന്ന ഹോട്ടലിലെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ് ഇവിടെ മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. Las Vegas, First Published Mar 24, 2022, 3:25 PM IST ലസ് വേഗസ്‍: ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലസ് വേഗസിലാണ് സംഭവം. യുവാവിന്റെ കണ്ണുകള്‍ … Read more

നീനപ്രസാദിന്‍റെ നൃത്ത പരിപാടി ജില്ല ജഡ്ജിയുടെ ആവശ്യപ്രകാരം പൊലീസ് നിര്‍ത്തിച്ചെന്ന് പരാതി

x200dറെ നൃത്ത പരിപാടി ജില്ല ജഡ്ജിയുടെ ആവശ്യപ്രകാരം പൊലീസ് നിര്x200dത്തിച്ചെന്ന് പരാതി

Palakkad, First Published Mar 22, 2022, 9:03 AM IST പാലക്കാട്: നര്‍ത്തകി നീനപ്രസാദിന്‍റെ നൃത്ത പരിപാടി ജില്ല ജഡ്ജിയുടെ ആവശ്യപ്രകാരം പൊലീസ് നിര്‍ത്തിച്ചെന്ന് പരാതി. പാലക്കാട് മോയന്‍ എല്‍പി സ്കൂളില്‍ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചതെന്ന് നീന പ്രസാദ് ആരോപിക്കുന്നു. സ്കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ല ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നര്‍ത്തകി നീന പ്രസാദ് ആരോപിക്കുന്നു.  ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതോടെയാണ് സംഘാടകരോട് പരിപാടി നിര്‍ത്താന്‍ … Read more

അരുംകൊല: കസ്റ്റഡിയിൽ പ്രതിയുടെ ആ ചോദ്യം കേട്ട് പൊലീസ് ഞെട്ടി; ആളിക്കത്തിയ പക

കസ്റ്റഡിയിൽ പ്രതിയുടെ ആ ചോദ്യം കേട്ട് പൊലീസ് ഞെട്ടി ആളിക്കത്തിയ പക

തൊടുപുഴ : മകനും കുടുംബവും അഗ്നിക്കിരയായതിനു പിന്നലെ കസ്റ്റഡിയിലായപ്പോൾ പ്രതി ഹമീദ് പൊലീസുകാരോട് ചോദിച്ചു: ‘‘എല്ലാരും തീർന്നോ?’’ സ്വത്തു തർക്കത്തിന്റെ പേരിൽ മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ കുറ്റബോധമില്ലാതെ പ്രതിയായ പിതാവ്. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു മരിച്ചത്. ഫൈസലിന്റെ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിനെ (79) പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ ഇരിക്കുമ്പോഴും പ്രതി രാവിലെയും … Read more

‘പുരുഷ പൊലീസ് ഉൾപ്പെടെ വലിച്ചിഴച്ചു; കുഞ്ഞ് ഒപ്പമുണ്ടെന്നതു പോലും പരിഗണിച്ചില്ല’

പൊലീസ് ഉൾപ്പെടെ വലിച്ചിഴച്ചു കുഞ്ഞ് ഒപ്പമുണ്ടെന്നതു പോലും പരിഗണിച്ചില്ല

ചങ്ങനാശേരി ∙ സോമിയയുടെ കണ്ണുനീർ വീണത് കേരളത്തിന്റെ മനസ്സാക്ഷിയുടെ കവിളിലാണ്. അമ്മ റോസ്‌ലിനെ പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട്, എട്ടു വയസ്സുള്ള സോമിയ കരഞ്ഞപ്പോൾ കേരളത്തിന്റെയും നെഞ്ചിടറി. സിൽവർ ലൈൻ വിരുദ്ധ സമരമുഖത്തെ ശക്തമായ സാന്നിധ്യമാണിന്ന് മാടപ്പള്ളി ഈയ്യാലിൽ തെക്കേതിൽ റോസ്‌ലിൻ ഫിലിപ്.  വ്യാഴാഴ്ച മാടപ്പള്ളി മുണ്ടുകുഴിയിൽ സമരത്തിനിടയിൽ പൊലീസ് ബലപ്രയോഗം നടത്തി, വലിച്ചിഴച്ചു സ്റ്റേഷനിലേക്ക് കൊണ്ടുപോയവരിൽ ഒരാളാണ് റോസ്‌ലിൻ. ഈ കാഴ്ച കണ്ട് മകൾ സോമിയ വാവിട്ടു നിലവിളിക്കുന്ന കാഴ്ചയും അമ്മയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പും … Read more

K Rail Protest | കോഴിക്കോടും പ്രതിഷേധം; കല്ലായിയിൽ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു

K Rail Protest കോഴിക്കോടും പ്രതിഷേധം കല്ലായിയിൽ സ്ത്രീകള്x200dക്ക് ഉള്x200dപ്പെടെ പൊലീസ്

കോഴിക്കോട്: സില്‍വര്‍ലൈന്‍  (K Rail) കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട്  (Kozhikode) കല്ലായിയിൽ കല്ലിടല്‍ തടയാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് (Police) മര്‍ദനം. വനിതാ പൊലീസ് ഇല്ലാതെ പുരുഷ പൊലീസ് സ്ത്രീ ലാത്തികൊണ്ട് അടിച്ചതായി പരാതിയുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിയതായാണ് വിവരം. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് പൊലീസും ഉദ്യോഗസ്ഥരും കല്ലിടലിനെത്തിയതെന്ന്  നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നിക്കിയാണ് കല്ലിടല്‍ നടത്തിയത്. കല്ലിട്ടെങ്കിലും നിമിഷങ്ങള്‍ക്കകം പ്രദേശവാസികള്‍  പിഴുതെറിഞ്ഞതായാണ് വിവരം. അതേ സമയംചങ്ങനാശ്ശേരി … Read more

Debatepost