‘പാർട്ടി കോൺഗ്രസ് സിൽവർ ലൈനിന് പച്ചക്കൊടി കാട്ടിയിട്ടില്ല, അജണ്ടയിലില്ല’, യെച്ചൂരി
കണ്ണൂരിൽ പറഞ്ഞ കാര്യങ്ങൾ സീതാറാം യെച്ചൂരി ആവർത്തിച്ചില്ലെന്നത് ശ്രദ്ധേയമായി. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടും എന്നാണ് യെച്ചൂരി ചോദിച്ചത്. പാർട്ടി കോൺഗ്രസിന്റെ അജണ്ടയിലുണ്ടായിരുന്നില്ല സിൽവർ ലൈൻ എന്ന വാദമാണ് യെച്ചൂരി ഉന്നയിക്കുന്നത്. New Delhi, First Published Apr 13, 2022, 4:59 PM IST ദില്ലി: സിപിഎം പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി സീതാറാം യെച്ചൂരി. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി … Read more