കളിച്ചാല്‍ നാറ്റോ താവളങ്ങള്‍ ഭസ്മമാക്കും, യുക്രൈന് ആയുധം നല്‍കിയാല്‍ പണി ഉറപ്പെന്ന് റഷ്യ

x200d നാറ്റോ താവളങ്ങള്x200d ഭസ്മമാക്കും യുക്രൈന് ആയുധം നല്x200dകിയാല്x200d പണി ഉറപ്പെന്ന് റഷ്യ

Moscow, First Published Apr 27, 2022, 7:11 PM IST റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യുക്രൈനെ സഹായിക്കുന്ന നാറ്റോ രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയാണ് നാറ്റോ രാജ്യങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയത്. റഷ്യയ്ക്ക് എതിരായി യുദ്ധം ചെയ്യുന്നതിന് ആയുധം നല്‍കുന്നതിനെ ചെറുക്കാനും ആ ശ്രമം തകര്‍ക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും മരിയ സഖറോവ പറഞ്ഞു. ”ഇത് ആത്യന്തികമായി യുക്രൈന്‍ മണ്ണില്‍ രക്തച്ചൊരിച്ചിലിനാണ് ഇടവരുത്തുക. അങ്ങനെ വന്നാല്‍ അതിന്റെ പൂര്‍ണ്ണ … Read more

ബഹിരാകാശ നിലയം വീഴ്ത്തുമെന്ന് റഷ്യ; അമേരിക്ക സമ്മര്‍ദത്തില്‍; 500 ടണ്ണുള്ള നിലയം നിലംപൊത്തുമോ? | Sirajlive.com

നിലയം വീഴ്ത്തുമെന്ന് റഷ്യ അമേരിക്ക സമ്മര്x200dദത്തില്x200d 500 ടണ്ണുള്ള നിലയം നിലംപൊത്തുമോ

കീവ് | യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം 17 ദിവസം പിന്നിടുമ്പോഴും ശക്തമായി തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ഇപ്പോഴും വെടിയൊച്ചകള്‍ക്ക് ശമനമില്ല. റഷ്യയുടെ യുദ്ധക്കൊതിക്ക് എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം. റഷ്യയുടെ മേല്‍ കടുത്ത ഉപരോധം അടിച്ചേല്‍പ്പിച്ചാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ അവരെ വരിഞ്ഞുമുറുക്കാന്‍ ശ്രമം നടത്തുന്നത്. യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് ജി 7 രാജ്യങ്ങളും വെള്ളിയാഴ്ച റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതോടെ … Read more

Ukraine War Live : ‘നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ ഇനി നാറ്റോ – റഷ്യ യുദ്ധം’, പുടിന്‍റെ മുന്നറിയിപ്പ്

Ukraine War Live നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ ഇനി നാറ്റോ

Mariupol’, First Published Mar 5, 2022, 8:24 PM IST മോസ്കോ/ ഹാർകീവ്: യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു. അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ … Read more

ഇന്ത്യൻ വിദ്യാർഥികൾക്കായി ബസ്സുകൾ ഒരുക്കിയെന്ന് റഷ്യ; പിസോച്ചിനിൽനിന്നും ഒഴിപ്പിക്കൽ

വിദ്യാർഥികൾക്കായി ബസ്സുകൾ ഒരുക്കിയെന്ന് റഷ്യ പിസോച്ചിനിൽനിന്നും ഒഴിപ്പിക്കൽ

ന്യൂയോര്‍ക്ക്: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്ന് റഷ്യ. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കിയതാണ് ഇക്കാര്യം. ജനങ്ങളെ പുറത്തേക്കെത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ പൗരന്മാര്‍ക്കുമായി ബെല്‍ഗറോഡ് മേഖലയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നബെന്‍സിയ പറഞ്ഞു. അതേസമയം ഹര്‍കിവിലെ പിസോച്ചിനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടന്‍ ഒഴിപ്പിക്കും. 298 വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ബസുകള്‍ പുറപ്പെട്ടുവെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ അതിര്‍ത്തികളില്‍ ഇന്ന് … Read more

പാഞ്ഞെത്തിയ റഷ്യ പകച്ചത് ‘വിശുദ്ധ’ ജാവലിന്‍ മിസൈലിന് മുന്നിലോ? ടാങ്കുകളുടെ അന്തകന്‍

റഷ്യ പകച്ചത് വിശുദ്ധ ജാവലിന്x200d മിസൈലിന് മുന്നിലോ ടാങ്കുകളുടെ

ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയ്ക്ക് ദുർബലരായ യുക്രെയ്ൻ പിടിച്ചടക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വരില്ലെന്നായിരുന്നു യുദ്ധാരംഭത്തിനു പിന്നാലെയെത്തിയ വിലയിരുത്തലുകൾ. എന്നാൽ സർവ സന്നാഹവുമായി കടന്നെത്തിയ റഷ്യൻ സൈന്യത്തെ യുക്രെയ്നിൽ കാത്തിരുന്നത് വൻനാശമെന്നാണ് പുതിയ റിപ്പോർട്ടുകൾ. യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും വീര്യം ചോരാതെ റഷ്യക്ക് മുന്നിൽ യുക്രെയ്ൻ പൊരുതി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. റഷ്യയ്ക്ക് മുന്നിൽ ഇത്രയും വലിയ പ്രതിരോധം തീർക്കാൻ യുക്രെയ്നെ സഹായിച്ചത് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയാണ്. ‘വിശുദ്ധ ജാവലിൻ’ എന്ന ടാങ്ക് വേധ മിസൈലാണ് റഷ്യൻ പടയോട്ടത്തിന് … Read more

Ukraine War: റഷ്യക്കെതിരെ യുഎൻ പ്രമേയം; വോട്ടിം​ഗിൽ ഇന്ത്യ വിട്ടുനിന്നു; 498 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ

Ukraine War റഷ്യക്കെതിരെ യുഎൻ പ്രമേയം വോട്ടിം​ഗിൽ ഇന്ത്യ വിട്ടുനിന്നു 498 സൈനികർ

Ukraine, First Published Mar 2, 2022, 11:14 PM IST ന്യൂയോർക്ക്: യുക്രൈനിലെ (Ukraine) സൈനിക നീക്കത്തിൽ നിന്ന് റഷ്യ (Russia)  പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ (UN) പ്രമേയം. പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു.  റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു.  അതേസമയം, യുദ്ധത്തിൽ … Read more

റഷ്യ- ഉക്രയ്ന്‍: വിനാശപാത തുറന്നത് അമേരിക്ക

ഉക്രയ്ന്x200d വിനാശപാത തുറന്നത് അമേരിക്ക

റഷ്യ-ഉക്രയ്ന്‍ പ്രശ്‌നത്തിലെ ഏറ്റവും വലിയ തമാശ, കരയ്ക്കിരുന്ന് കാഴ്‌ച കാണുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധതീയതി കുറിച്ച് യുദ്ധം പ്രഖ്യാപിച്ചു എന്നതാണ്. തന്റെ അധികാര പരിധിക്ക് പുറത്ത് രണ്ട് രാജ്യങ്ങള്‍ തമ്മിലുടലെടുത്ത ഒരു തര്‍ക്കത്തില്‍ യുദ്ധ തീയതി കുറിച്ച് ജോ ബൈഡന്‍ അപ്രഖ്യാപിത വിജയി ആകുവാനുള്ള ശ്രമത്തിലായിരുന്നു. യുദ്ധം നടന്നാല്‍ ബൈഡനും അമേരിക്കയും പറഞ്ഞത് ശരിയായി തീരും. യുദ്ധം നടന്നില്ലെങ്കില്‍ തന്റെ സാമര്‍ഥ്യം കൊണ്ട് റഷ്യയെ ഭയപ്പെടുത്തി വരച്ചവരയില്‍ നിര്‍ത്തി അവരുടെ ഒരു ആവശ്യവും അംഗീകരിക്കാതെ … Read more

Ukraine Crisis : റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു, സൈനിക നടപടി അവസാനിപ്പിക്കണം; മുന്നറിയിപ്പുമായി നാറ്റോ

Ukraine Crisis റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു സൈനിക നടപടി അവസാനിപ്പിക്കണം

റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർ​ഗ് മുന്നറിയിപ്പ് നൽകി.   Belgium, First Published Feb 25, 2022, 11:34 PM IST ബെൽജിയം: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും … Read more

Ukraine Live Updates : യുക്രൈനുമായി ചർച്ചയ്ക്ക് ഉപാധി വച്ച് റഷ്യ; കീവ് വിമാനതാവളം പിടിച്ച് റഷ്യ

Ukraine Live Updates യുക്രൈനുമായി ചർച്ചയ്ക്ക് ഉപാധി വച്ച് റഷ്യ കീവ്

8:46 PM IST: യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 8:46 PM IST: യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും … Read more

Debatepost