Vijay Babu Sexual Assault Case : വിജയ് ബാബുവിനെതിരെ തെളിവുകൾ ലഭിച്ചു; പാസ്പോർട്ട് കണ്ടുകെട്ടണമെന്ന ആവശ്യവുമായി പോലീസ്

Vijay Babu Sexual Assault Case വിജയ് ബാബുവിനെതിരെ തെളിവുകൾ ലഭിച്ചു

കൊച്ചി :   ബലാത്സംഗ കേസിൽ വിജയ് ബാബുവിനെതിരെ തെളിവുകളുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. പരാതിയെ തുടർന്ന് പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ വിജയ് ബാബുവിനെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിജയ് ബാബുവിന്റെ പാസ്‌പ്പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ പരാതിക്കാരിയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമങ്ങൾ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. … Read more

Debatepost