Saudi KMCC : ‘ഹൈദരലി ശിഹാബ് തങ്ങള്‍ മതേതരത്വത്തിന്റെ കാവലാള്‍, സമാധാന ദൂതന്’ – സൗദി കെഎംസിസി
അസുഖബാധിതനായിട്ടു കൂടി വഖഫ് സ്വത്തുക്കളുടെ സംരക്ഷണ പോരാട്ടത്തില്‍ തങ്ങള്‍ നേരിട്ട് നേതൃത്വം നല്കി. ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി. രാജ്യത്ത് സംഘര്‍ഷമോ സംഘട്ടനമോ നടന്നപ്പോഴെല്ലാം ധൈഷണികമായ നിലപാടുകളിലൂടെ തങ്ങള്‍ സമാധാന ദൂതനായി നിലകൊണ്ടു. ഐക്യജനാധിപത്യ മുന്നണിയുടെ കരുത്തും കാവലുമായിരുന്നു തങ്ങളെന്ന് കെഎംസിസി സൗദി നാഷനല്‍ കമ്മിറ്റി. Riyadh Saudi Arabia, First Published Mar 6, 2022, 10:16 PM IST റിയാദ്: മതേതരത്വത്തിന്റെ കാവലാളായിരുന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെന്ന് (Panakkad Hyderali … Read more