Daily Horoscope April 29, 2022
Daily Horoscope April 29, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു Daily Horoscope April 29, 2022: സൂര്യനും ചന്ദ്രനും വ്യത്യസ്ത സ്ഥാനങ്ങൾ സ്വീകരിക്കുന്നതിനാൽ ഇന്ന് തിരഞ്ഞെടുക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ടാകും. എന്നത്തേയും പോലെ, നമ്മൾ ഏത് പാതയാണ് പിന്തുടരുന്നതെന്ന് എല്ലാവർക്കും തീരുമാനിക്കാം. അതേസമയം ഒന്നും ശാശ്വതമായിരിക്കേണ്ടതില്ല. നമുക്ക് ഒരു വാതിലിലൂടെ പോകാം, മറ്റൊന്ന് തുറന്ന് നല്‍കാം. മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) വളരെക്കാലം മുമ്പ് സംഭവിച്ച … Read more