Jagathy Joins CBI 5 : ‘അയ്യര്‍’ക്കൊപ്പം ചേര്‍ന്ന് ‘വിക്രം’; സിബിഐ 5ല്‍ ജോയിന്‍ ചെയ്ത് ജഗതി: വീഡിയോ
Kochi, First Published Feb 27, 2022, 5:00 PM IST മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി(Mammootty) ചിത്രമാണ് സിബിഐ 5(CBI 5). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. കഴിഞ്ഞ ദിവസമാണ് സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിന് പേരിട്ടത്. സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് പേര്. ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനൊപ്പമായിരുന്നു ടൈറ്റിലും റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ ജഗതി ശ്രീകുമാറും ജോയിൻ ചെയ്തിരിക്കുകയാണ്. സിബിഐ സീരിസ് വരുന്നുവെന്ന പ്രഖ്യാപനം … Read more