Sri Lankan president expands cabinet ahead of IMF talks – Reuters News in France and abroad

Sri Lankan president expands cabinet ahead of IMF talks

President Gotabaya Rajapaksa expanded his cabinet with 17 new ministers on Monday. The president’s older brother, Mahinda Rajapaksa, remains prime minister despite the exclusion of other family members. Only five members of the previous cabinet were sworn in again, while most of the other portfolios went to members of the ruling Sri Lanka Podujana Peramuna … Read more

Sri Lankan crisis: രാജി വച്ച് പുറത്ത് പോകൂ; പ്രസിഡന്‍റിനോട് ശ്രീലങ്കന്‍ ജനത ആവശ്യപ്പെടുന്നു

Sri Lankan crisis രാജി വച്ച് പുറത്ത് പോകൂ പ്രസിഡന്x200dറിനോട് ശ്രീലങ്കന്x200d ജനത

First Published Apr 2, 2022, 4:10 PM IST 1948-ൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയിൽ രോഷം ആളിപ്പടരുകയാണ്. കടമെത്രവാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത പ്രസിഡന്‍റിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി ശ്രീലങ്കന്‍ ജനത തെരുവുകളില്‍ നിറയുന്നു. ‘ഗോ ഹോം ഗോട്ട’ (Go home Gota) എന്നാണ് ഇന്ന് ശ്രീലങ്കന്‍ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രതിഷേധ സ്വരം. കനത്ത വേനലിനിടെയിലും 13 മണിക്കൂര്‍ പവര്‍ കട്ടുകൂടി വന്നതോടെ ജനം അക്ഷരാര്‍ത്ഥത്തില്‍ വലയുകയാണ്. … Read more

Debatepost