Bigg Boss Malayalam Season 4 Contestants Press meet with media 633779
Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മാധ്യമ പ്രവർത്തകർ ബിഗ് ബോസ് വീട്ടിലെത്തി മത്സരാർത്ഥികളുമായി സംവദിക്കുന്നത് Bigg Boss Malayalam Season 4, Press meet with Contestants: ഓരോ സീസണിലും ഏറെ വ്യത്യസ്തതകൾ ബിഗ് ബോസിൽ കാണാൻ കഴിയും. നാലാം സീസണിന്റെ രണ്ടാം ദിവസം തന്നെ മത്സരാർത്ഥികൾക്കായി ഏറെ വ്യത്യസ്തമായ വലിയൊരു സർപ്രൈസ് ബിഗ് ബോസ് കാത്തുവച്ചിരുന്നു. കേരളത്തിൽ നിന്നെത്തിയ മാധ്യമസംഘവുമായി ഒരു വാർത്താസമ്മേളനം. കേരളത്തിലെ പ്രമുഖ ടെലിവിഷൻ, … Read more