Twitter ‘under pressure’ to strike Elon Musk deal – as two sides meet to discuss takeover plan | Economic news – News 24 | News in France and abroad

Twitter under pressure to strike Elon Musk deal as

Twitter is facing mounting pressure from shareholders to seek a deal with Elon Musk. The richest man in the world offered to buy the social network for $43bn (£33.5bn) – and accused the company of failing to respect free speech. Twitter recently adopted a poison pill strategy to try to resist a hostile takeover, but … Read more

Nationwide Strike |’താന്‍ പോടോ, താനാരാടോ?’ സമരക്കാരോട് രോഷാകുലനായി ബൈക്ക് യാത്രികന്‍; വാക്കേറ്റവും കയ്യാങ്കളിയും

Nationwide Strike താന്x200d പോടോ താനാരാടോ സമരക്കാരോട് രോഷാകുലനായി ബൈക്ക് യാത്രികന്x200d വാക്കേറ്റവും

തൃശൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സമരക്കാരുടെ വാഹനം തടയലിനെ തുടർന്ന് വാക്കേറ്റവും കയ്യാങ്കളി ശ്രമവും. വാഹനം തടഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെതിരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞിട്ടും വാഹനം തടഞ്ഞതിനെ തുടർന്ന് ബൈക്ക് യാത്രികൻ സമരക്കാരോട് രോഷാകുലനവുകയുമായിരുന്നു. ഇതോടെ സമരക്കാരും യാത്രികനും തമ്മിൽ തർക്കമുണ്ടായി. ബൈക്ക് തടഞ്ഞ സമരക്കാരോട് യാത്രികൻ, താൻ പോടോ, താൻ ആരാടാ ഇവിടത്തെയെന്ന് ചോദിച്ചതോടെ സമരക്കാരിൽ ചിലർ ഇയാളെ കയ്യേറ്റം ചെയ്യുകയും പിടിച്ച് തള്ളുകയും ചെയ്തു. … Read more

Debatepost