Tooth Paste : ‘ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന ടൂത്ത്പേസ്റ്റ്’; പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തിന് വിലക്ക്
പരസ്യങ്ങള്‍ അതിര് വിടുന്നത് നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണ്. പരസ്യങ്ങളുടെ ഉള്ളടക്കം എത്തരത്തിലായിരിക്കണമെന്നതിന് കൃത്യമായ നിയമാവലിയുണ്ട്. ഇതിന് അനുസൃതമായി മാത്രമേ പരസ്യങ്ങള്‍ നല്‍കാനാവൂ Trivandrum, First Published Mar 22, 2022, 7:16 PM IST നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളുടെയും ( Daily life ) പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതില്‍ പലപ്പോഴും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുന്നത് കാണാറുണ്ട്. യാതൊരു വിധത്തിലുള്ള കണക്കെടുപ്പും നടത്താതെ തന്നെ തങ്ങളാണ് മുമ്പിലെന്നും, തങ്ങളാണ് മികച്ചതെന്ന് സാക്ഷ്യപത്രമുണ്ടെന്നുമെല്ലാം വാദിച്ച് പരസ്യം ( … Read more