Daily Horoscope March 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope March 04, 2022: ജ്യോതിഷത്തിൽ ഒരു വലിയ നിഗൂഢതയുണ്ടെന്ന് ചിലർ കരുതുന്നു. അങ്ങനെ ഒന്നും ഇല്ലെന്ന് ഞാൻ നിങ്ങളോട് പറയട്ടെ! ചുറ്റും നോക്കാനും എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാനും പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കാനുമുള്ള കഴിവാണ് ജ്യോതിഷത്തിന് ആവശ്യമായ ഏറ്റവും വലിയ വൈദഗ്ദ്ധ്യം. നിയമങ്ങൾ വാചാലനായി പഠിക്കുന്നതിനേക്കാൾ വളരെ പ്രധാനമാണ് അത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ധീരമായ ഭരണ ഗ്രഹമായ ചൊവ്വ, നിങ്ങളുടെ മറ്റ് ഗ്രഹങ്ങളുമായുള്ള ശക്തമായ ബന്ധത്തിന്റെ ഫലമായി നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുന്നു. നിങ്ങളുടെ യഥാർത്ഥ വൈകാരിക ആഗ്രഹങ്ങൾക്ക് ശ്രദ്ധ നൽകിക്കൊണ്ട് ശാന്തവും സമഗ്രവുമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് ഈ സഹായകരമായ ഗ്രഹവശങ്ങളെ പ്രോത്സാഹിപ്പിക്കുക.

വിജയിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം തീർച്ചയായും പ്രശംസനീയമാണ്, കൂടാതെ എതിരാളികളിൽ നിന്നോ ശത്രുക്കളിൽ നിന്നോ നിങ്ങളെ അകറ്റി നിർത്തുന്ന ഒരു ഗതി നയിക്കാൻ നിങ്ങൾക്ക് കഴിയണം. എന്നിരുന്നാലും, തർക്കങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും പൊതുവെ സൗഹൃദപരമായ അന്തരീക്ഷം അവസാനം നിലനിൽക്കുമെന്ന് തോന്നുന്നു.

ചന്ദ്രൻ ഇപ്പോൾ നിങ്ങൾക്ക് നേട്ടം നൽകുന്നു, കാരണം നിങ്ങളെപ്പോലെ ചിന്തിക്കാൻ അത് എല്ലാവരെയും നിർബന്ധിക്കുന്നു. പഴയ വഴികളിൽ തുടരുന്നവർ നിങ്ങളുടെ ബുദ്ധിയും സാഹചര്യത്തെക്കുറിച്ചുള്ള സഹജമായ ഗ്രാഹ്യവും ആർജിച്ച് മിടുക്കരാകും. എന്നാൽ നിങ്ങൾ ശരിക്കും ചെയ്യേണ്ടത് വിശാലമായ സാഹചര്യം പരിശോധിക്കുക എന്നതാണ്.

അബോധാവസ്ഥയിൽ നിന്ന് വിചിത്രമായ ചിന്തകളും അവ്യക്തമായ പ്രതീക്ഷകളും യുക്തിരഹിതമായ ആകുലതകളും ഉണർത്തുകയാണ് കേതു എന്ന ആ ഗ്രഹം. ഒരു ബന്ധത്തെ നിശ്ചലതയിൽ നിന്ന് കരകയറ്റാൻ പണം കാരണമാകാം. എന്നാൽ ജോലിയുടെ കാര്യത്തിൽ നിങ്ങൾക്ക് അൽപ്പം അസ്വസ്ഥതയുണ്ടാകാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

വിരസതയോ നിരാശയോ പോലുള്ളവയേക്കാൾ വരണ്ടചില കാര്യങ്ങളുണ്ട്. എന്നാൽ ചൊവ്വയും ബുധനും പുതിയ സ്ഥാനങ്ങളിലേക്ക് വേഗത്തിൽ നീങ്ങുന്നതിനാൽ, നിങ്ങളുടെ വ്യക്തിപരമായ വികാരങ്ങൾ മറ്റുള്ളവരിലേക്ക് പടർത്തുന്നത് ഒഴിവാക്കണം. കാലതാമസം ഉണ്ടായിട്ടുണ്ടാകാം എന്നതിന് അവരുമായി ഒരു ബന്ധവുമില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടത് മറ്റുള്ളവരുടെ ചുമതലയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടാവാം. എന്നാൽ അവർക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല എന്നതാണ് വ്യക്തമായ സത്യം. നിങ്ങളുടെ ആശയങ്ങൾ എല്ലാ സംഭവവികാസങ്ങളെയും ഉൾക്കൊള്ളാൻ പര്യാപ്തമല്ല എന്നതാകാം കാരണം. അതൊരു പ്രശ്നമല്ല. എന്നാൽ അതിനർത്ഥം നിങ്ങൾ പാകപ്പെടേണ്ടതുണ്ട് എന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നയതന്ത്രജ്ഞരുടെയും പടത്തലവരുടെയും അടയാളമാണ് തുലാം എന്ന് നിങ്ങൾക്കറിയാമോ? ഒരുപക്ഷേ അറിയുന്നുണ്ടാവില്ല. പക്ഷേ ഇവിടെ ബന്ധിപ്പിക്കലിന്റെ തന്ത്രം പ്രസക്തമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾക്ക് ഇപ്പോൾ ഒരു കാര്യം ആസൂത്രണം ചെയ്യാൻ മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ, അത് ദൃഢനിശ്ചയത്തോടെ പിന്തുടരുകയാണെങ്കിൽ, ഒന്നും നിങ്ങളുടെ വഴിയിൽ നിൽക്കില്ല.

നിങ്ങളോടൊപ്പം താമസിക്കുന്ന ആളുകൾ ഒരു ചാഞ്ചാടുന്ന മാനസികാവസ്ഥയിലാണെന്ന് തീർച്ചയായും തോന്നുന്നു. ഒരു പങ്കാളി തമാശയായി എന്തെങ്കിലും പറഞ്ഞാൽ അതിൽ പ്രകോപിതമാകേണ്ടതില്ല. അത് അസ്വസ്ഥമാക്കാൻ ഉദ്ദേശിച്ചുള്ളതാവില്ല. അവർ ഇപ്പോൾ ആ തരത്തിൽ ചിന്തിക്കാത്തതുകൊണ്ടാകാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ പ്രശസ്തമാണ്. പെട്ടെന്ന് ദേഷ്യപ്പെടുക എന്നതിനെ ക്ഷമിക്കാനുള്ള സന്നദ്ധത എന്നും അർത്ഥമാക്കാം. ഇപ്പോൾ ഗ്രഹങ്ങൾ യുദ്ധസമാനമായ ഒരു അവസ്ഥയിലാണെന്ന് കരുതുന്നു. പഴയ മുറിവുകൾ നിലവിലെ ചർച്ചകളിൽ ഒരു പങ്കും വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് നിങ്ങളുടെ സംഭാവന.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ഭൂമിയുടേതായ രാശിയിൽ ജനിച്ചുവെന്നതാണ് നിങ്ങളെ അതിശയകരമായി കാര്യക്ഷമതയുള്ളവരാക്കുന്നത്. മറ്റുള്ളവർ നിങ്ങളുടെ കഴിവുകൾ പങ്കുവെക്കണമെന്നില്ല. അതിനാൽ അവർ നിങ്ങളെ നിരാശപ്പെടുത്തുകയോ അല്ലെങ്കിൽ അവരുടെ ഭാരം ഏറ്റെടുക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്നതായി നിങ്ങൾക്ക് ഇപ്പോഴും തോന്നാം. എങ്കിലും അവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അടുത്ത ഏതാനും ആഴ്‌ചകളിൽ, സൂര്യൻ നിങ്ങളുടെ സൗര ചാർട്ടിന്റെ പരിഷ്‌കൃത മേഖലയിൽ ആയിരിക്കും. അപ്പോൾ നിങ്ങളുടെ വരുമാനത്തിലും ക്രമീകരണങ്ങളിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നത് നിങ്ങളുടെ ദീർഘകാല നേട്ടത്തിന് കാരണമാകുമെന്ന് നിങ്ങൾ ഉറപ്പാക്കണം. നിങ്ങൾ പണത്തെക്കുറിച്ച് വേവലാതിപ്പെടുകയാണെങ്കിൽ ആർക്കും ഗുണം ചെയ്യില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇന്നത്തെ വിട്ടുവീഴ്ചയില്ലാത്ത സ്വാധീനത്തിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ പോകുന്ന മീനരാശിക്കാർ മറ്റ് ആളുകളുമായി ഒത്തുചേർന്നവരാണ്. ഒരു തത്വം പിന്തുടരുന്നതിനും പോരാടുന്നതിനുമായി അവർ ഒത്തു ചേർന്നേക്കാം. എന്നാൽ ചിലപ്പോൾ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് എപ്പോൾ വിട്ടുവീഴ്ച ചെയ്യണമെന്ന് കൃത്യമായി അറിയാം എന്നതാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

We would like to thank the author of this post for this awesome material

Daily Horoscope March 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Debatepost